Priyanka Gandhi's facebook post praising Ramya Haridas<br />ആലത്തൂരിലെ നിയുക്ത എം.പി രമ്യാ ഹരിദാസിന് അഭിനന്ദനവുമായി വീണ്ടും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ആലത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്കുള്ള രമ്യയുടെ ജൈത്രയാത്ര പ്രതിപാദിക്കുന്ന വീഡിയോയാണ് പ്രിയങ്ക തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.